Download Now Banner

This browser does not support the video element.

സുൽത്താൻബത്തേരി: സംസ്ഥാനഅധ്യാപക കലോത്സവത്തോടനുബന്ധിച്ച് സുൽത്താൻബത്തേരി നഗരത്തിൽ വിളംബര റാലി സംഘടിപ്പിച്ചു

Sulthanbathery, Wayanad | Sep 11, 2025
അധ്യാപകരുടെയും അധ്യാപക വിദ്യാർത്ഥികളുടെയും സംസ്ഥാന കലോത്സവം നാളെ മുതലാണ് സുൽത്താൻബത്തേരിയിൽ നടക്കുന്നത്. അഞ്ചു വേദികളിലാണ് മത്സരങ്ങൾ നടക്കുക. പൊതു വിദ്യാഭ്യാസ വകുപ്പാണ് സംഘാടകർ
Read More News
T & CPrivacy PolicyContact Us