Download Now Banner

This browser does not support the video element.

ചിറയിൻകീഴ്: അമ്മ വഴക്ക് പറഞ്ഞതിൽ വിഷമം, മങ്കാട്ടുമൂലയിൽ ജീവനൊടുക്കി പോളിടെക്നിക് വിദ്യാർത്ഥിനി

Chirayinkeezhu, Thiruvananthapuram | Aug 26, 2025
ആറ്റിങ്ങലിൽ ഒന്നാം വർഷ പോളിടെക്നിക് വിദ്യാർത്ഥിനിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ആറ്റിങ്ങൽ ഇടയ്‌ക്കോട്‌ മങ്കാട്ടുമൂല ചൂളയിൽ 'കീർത്തന'ത്തിൽ വേണു -സുനിത ദമ്പതികളുടെ മകൾ കീർത്തന(17)യാണു മരിച്ചത്. വീടിനുള്ളിലെ കിടപ്പുമുറിയിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ജോലി കഴിഞ്ഞ് ഭക്ഷണം കഴിക്കാനായി എത്തിയ അച്ഛനാണ് തൂങ്ങിയ നിലയിൽ കുട്ടിയെ കണ്ടത്
Read More News
T & CPrivacy PolicyContact Us