Download Now Banner

This browser does not support the video element.

ഒറ്റപ്പാലം: ഒറ്റപ്പാലത്ത് നിയന്ത്രണംവിട്ട സ്കോർപിയോ കാർ റോഡരികിൽ നിർത്തിയിട്ടിരിക്കുകയായിരുന്ന ലോറിയിൽ ഇടിച്ചു മറിഞ്ഞു

Ottappalam, Palakkad | Sep 10, 2025
ഒറ്റപ്പാലത്ത് നിയന്ത്രണംവിട്ട സ്കോർപിയോ കാർ റോഡരികിൽ നിർത്തിയിട്ടിരിക്കുകയായിരുന്ന ലോറിയിൽ ഇടിച്ചു മറിഞ്ഞു, കാറിൽ ഉണ്ടായിരുന്ന നാല് പേർക്ക് പരിക്കേറ്റു, കാർ പൂർണമായും തകർന്നു ഇന്ന് പുലർച്ചെ രണ്ടുമണിയോടെയായിരുന്നു അപകടം ഉണ്ടായത്
Read More News
T & CPrivacy PolicyContact Us