Download Now Banner

This browser does not support the video element.

മീനച്ചിൽ: പാലാ കൊട്ടാരമറ്റം ബസ് സ്റ്റാൻഡിൽ ഒരാളെ മരിച്ചനിലയിൽ കണ്ടെത്തി

Meenachil, Kottayam | Sep 1, 2025
ബസ് സ്റ്റാന്റിലെ സ്റ്റീൽ ബഞ്ചിൽ കിടക്കുന്ന രീതിയിലാണ് മൃതദേഹം കണ്ടെത്തിയത്. പിഴക് പാലം ജംഗ്ഷൻ സ്വദേശി തൈമുറിയിൽ ടി എം സെബാസ്റ്റ്യൻ ( ബേബി) യാണ് മരിച്ചത്. പാലാ പോലീസ് സ്ഥലത്തെത്തി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.
Read More News
T & CPrivacy PolicyContact Us