കോഴിക്കോട്: ഹണി ട്രാപ്പ് സൗഹൃദത്തിലൂടെ യുവാവിൽ നിന്നും ഒന്നര ലക്ഷത്തിലേറെ രൂപ തട്ടിയെടുത്ത് നഗ്ന ചിത്രങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ രണ്ടു യുവതികൾ അടക്കം മൂന്നുപേർ അറസ്റ്റിൽ. മാവേലിക്കര സ്വദേശി ഗൗരി നന്ദ(20), മലപ്പുറം തിരൂരങ്ങാടി പാണഞ്ചേരി സ്വദേശികളായ അൻസിന(28), ഭർത്താവ് മുഹമ്മദ് അഫീഫ്(30) എന്നിവരാണ് പിടിയിലായതെന്ന് ഇന്ന് രാത്രി ഒൻപതരയോടെ കുന്ദമംഗലം പോലീസ് പറഞ്ഞു. മലപ്പുറം ജില്ലയിലെ അഴിഞ്ഞിലം സ്വദേശിയായ യുവാവിന്റെ പരാതിയിലാണ് മൂന്നുപേരെയും അറസ്റ്റ് ചെയ്തത്. യുവാവുമായി സൗഹൃദം സ്ഥാ