ഏഴാം കല്ല് ചാളിപ്പാട്ട് വീട്ടിൽ സുനേഷ് , കണ്ടശാങ്കടവ് മാമ്പുള്ളി വീട്ടിൽ ബിജിത്ത് , തൃത്തല്ലൂർ വലിയകൽ വീട്ടിൽ രാധാകൃഷ്ണൻ, തൃത്തല്ലൂർ മോങ്ങാടി വീട്ടിൽ സന്തോഷ് , എങ്ങണ്ടിയൂർ നന്തിലത്ത് പറമ്പിൽ വീട്ടിൽ വേണു , തൃത്തല്ലൂർ, നാലകത്ത് പടുവിങ്ങൽ വീട്ടിൽ ബഷീർ , ഏഴാംകല്ല്, ചാളിപ്പാട്ട് വീട്ടിൽ ബിജോയ് , തൃത്തല്ലൂർ വലിയ ഹൗസ് വീട്ടിൽ അഷറഫ് എന്നിവരെയാണ് വാടാനപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തത്.