Download Now Banner

This browser does not support the video element.

കാസര്‍ഗോഡ്: ആഡൂരിൽ വഴിയിൽ തടഞ്ഞുനിർത്തി യുവതിയെ കുത്തിക്കൊല്ലാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ

Kasaragod, Kasaragod | Sep 10, 2025
വിവാഹ അഭ്യർത്ഥന നിരസിച്ച വിരോധത്തിൽ യുവതിയെ വഴിയിൽ തടഞ്ഞുനിർത്തി കുത്തിക്കൊല്ലാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. അഡൂർ മണ്ടക്കോലിലെ പ്രതാപനെയാണ് 30 ആദൂർ എസ് ഐ വിനോദ് കുമാറും സംഘവും ബുധനാഴ്ച രാവിലെയോടെ അറസ്റ്റ് ചെയ്തത്. ഇയാൾ ആഡൂരിലെ ബസ് വെയിറ്റിംഗ് ഷെഡ് പരിസരത്ത് ഉണ്ടെന്ന രഹസ്യ തുടർന്നാണ് പോലീസ് കസ്റ്റഡിയിൽ എടുത്തത്. പ്രതിയെ ബുധനാഴ്ച ഉച്ചയോടെ കാസർകോഡ് കോടതിയിൽ ഹാജരാക്കി
Read More News
T & CPrivacy PolicyContact Us