Download Now Banner

This browser does not support the video element.

കോഴഞ്ചേരി: ചടയൻ ഗോവിന്ദൻ അനുസ്മരണം പത്തനംതിട്ട CPM ജില്ലാ കമ്മിറ്റി ഓഫീസിൽ നടന്നു

Kozhenchery, Pathanamthitta | Sep 9, 2025
പത്തനംതിട്ട : സി.പി.എം മുൻ സംസ്ഥാന സെക്രട്ടറി ചടയൻ ഗോവിന്ദൻ്റെ 27-ാം ചരമവാർഷികം  പത്തനംതിട്ട ജില്ല കമ്മറ്റി ഓഫീസിൽ ആചരിച്ചു  പതാക ഉയർത്തൽ , അനുസ്മരണ സമ്മേളനം , പുഷ്പാർച്ചന എന്നിവയോടെ ആചരിച്ചു. സി.പി.എം സംസ്ഥാന കമ്മറ്റി അംഗം കെ.പി. ഉദയഭാനു അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് സെക്രട്ടറി സലിം പി. ചാക്കോ അനുസ്മരണ സമ്മേളനത്തിൽ അദ്ധ്യക്ഷത വഹിച്ചു.
Read More News
T & CPrivacy PolicyContact Us