ഭൂപതിവ് നിയമഭേദഗതി ചട്ടങ്ങളുടെ കരടിന് മന്ത്രിസഭായോഗം അംഗീകാരം നല്‍കിയത് സ്വാഗതാര്‍ഹമാണ്. എന്നാല്‍ 1964ലെ ചട്ട പ്രകാരം പതിച്ചു നല്‍കിയ ഭൂമിയില്‍ വാണിജ്യാവശ്യത്തിന് കെട്ടിടം നിര്‍മ്മിക്കാന്‍ പുതിയ ചട്ടത്തിലും അനുമതിയില്ല. ഈ ചട്ടങ്ങള്‍ രൂപീകരിക്കാതെ മലയോര മേഖലയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുകയില്ല. പിഴയടച്ചുള്ള ക്രമവല്‍ക്കരണം അഴിമതിയിലേക്ക് വഴിമാറാതിരിക്കാനുഉള്ള ജാഗ്രത ഉണ്ടാകണമെന്നും ഫാ. ജിന്‍സ് കാരയ്ക്കാട്ട് പറഞ്ഞു.