Download Now Banner

This browser does not support the video element.

നിലമ്പൂർ: നിലമ്പൂരിന് ആവേശമായി വണ്ടിപ്പൂട്ട് മത്സരം, കരുളായി വാരിക്കലിൽ ജീപ്പ് ഓടിച്ച് ഉദ്ഘാടനം ചെയ്ത് ആര്യാടൻ ഷൗക്കത്ത് എംഎൽഎ

Nilambur, Malappuram | Sep 7, 2025
നിലമ്പൂര്‍ ടൂറിസം കോൺക്ലേവിന്റെ ഭാഗമായി നടത്തിയ വണ്ടിപ്പൂട്ട് മത്സരം കാണികൾക്ക് ആവേശമായി, ജീപ്പ് ഡ്രൈവ് ചെയ്ത നിലമ്പൂർ എംഎൽഎ ആര്യാടൻ ഷൗക്കത്ത് ഇന്ന് 3 മണിക്ക് ഉദ്ഘാടനം ചെയ്തു.നിലമ്പൂര്‍ ടൂറിസം ഓര്‍ഗനൈസേഷന്റെ നേതൃത്വത്തില്‍ നടത്താനിരിക്കുന്ന നിലമ്പൂര്‍ ടൂറിസം കോണ്‍ക്‌ളേവിന്റെ പ്രചാരണാര്‍ഥമാണ് കരുളായി വാരിക്കലിലെ പാടത്ത് വെച്ച് മത്സരം സംഘടിപ്പിച്ചത്. കേരളത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള നാല്പതോളം ടീമുകളാണ് പങ്കെടുത്തത്.
Read More News
T & CPrivacy PolicyContact Us