സാമൂഹിക സാഹചര്യങ്ങൾ മാറിവരുന്ന കാലഘട്ടത്തിൽ സ്ത്രീകൾ സ്വന്തം അവകാശങ്ങളെക്കുറിച്ച് കൂടുതൽ ജാഗ്രതയുള്ളവരാകണമെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ അഡ്വ. പി സതീദേവി. വഴുതയ്ക്കാട് കോട്ടൺഹിൽ സ്‌കൂൾ ആഡിറ്റോറിയത്തിൽ നടന്ന വനിതാ കമ്മീഷൻ ജില്ലാതല സിറ്റിങ്ങിന് ശേഷം സംസാരിക്കുകയായിരുന്നു അധ്യക്ഷ. ഗാർഹിക ചുറ്റുപാടുകൾ , തൊഴിലിടങ്ങൾ , പൊതുസ്ഥലങ്ങൾ എന്നവിടങ്ങളിൽ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളാണ് പരാതികളായി ലഭിക്കുന്ന ത്