Download Now Banner

This browser does not support the video element.

അടൂര്‍: KST വർക്കേഴ്സ് യൂണിയൻ INTUC അടൂർ KSRTC ഡിപ്പോയിൽ ധർണ നടത്തി

Adoor, Pathanamthitta | Sep 2, 2025
അടൂർ : കെഎസ്ആർടിസി ജീവനക്കാരെ ബാധിക്കുന്ന ശമ്പളക്കരാർ ചർച്ചആരംഭിക്കുക, ഡി എ കുടിശ്ശിക അനുവദിക്കുക, എല്ലാ വിഭാഗം തൊഴിലാളികൾക്കും പ്രമോഷൻ അടിയന്തരമായി നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് അടൂർ ഡിപ്പോയിൽ K S T വർക്കേഴ്സ് യൂണിയൻ നടത്തിയ ധർണാ സമരം ഐഎൻടിയുസി ജില്ലാ ജനറൽ സെക്രട്ടറി ഹരികുമാർ പൂതങ്കര ഉദ്ഘാടനംചെയ്തു
Read More News
T & CPrivacy PolicyContact Us