Download Now Banner

This browser does not support the video element.

മഞ്ചേശ്വരം: നായാട്ട് സംഘത്തെ തട്ടിക്കൊണ്ടുപോയി കൊള്ളയടിച്ച കേസിൽ വോർക്കാടി സ്വദേശി അറസ്റ്റിൽ

Manjeswaram, Kasaragod | Aug 21, 2025
കുറ്റിക്കോൽ സ്വദേശിയുടെ നേതൃത്വത്തിൽ വർക്കാടികൾ നായാട്ടിയ സംഘത്തെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച അവശരാക്കിയ ശേഷം തോക്കും തിരകളും പണവും തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി അറസ്റ്റിൽ.വൊർക്കാടി പുരുഷം കോടിയിലെ മുഹമ്മദ് റാഷിഖിനെയാണ് 25 മഞ്ചേശ്വരം പോലീസ് ഇൻസ്പെക്ടർ ഇ അനൂപ് കുമാറും സംഘവും അറസ്റ്റ് ചെയ്തത് . പ്രതിയെ വ്യാഴാഴ്ച രാവിലെ റിമാൻഡ് ചെയ്തു.
Read More News
T & CPrivacy PolicyContact Us