റിട്ടയേർഡ് എസ്ഐ യെ കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷൻ സമീപം ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. മാവുങ്കാൽ ശ്രീരാമക്ഷേത്രത്തിന് പിറകുവശം താമസിക്കുന്ന സച്ചിൻമയനാണ് 63 മരിച്ചത് ശനിയാഴ്ച വൈകിട്ട് കാഞ്ഞങ്ങാട് റെയിൽവേ സ്റ്റേഷന് സമീപത്താണ് ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടത് മൃതദേഹം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി