Install App
meenachil
This browser does not support the video element.
മീനച്ചിൽ: റോഡിലേക്ക് തെറിച്ചുവീണ് യുവാവ്, രാമപുരത്ത് ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവിന് പരിക്ക്
Meenachil, Kottayam | Aug 24, 2025
ഇന്ന് വൈകിട്ട് 6.30 യോടെ ആയിരുന്നു അപകടം. ചെത്തിമറ്റം സ്വദേശി നീരജിനെ ( 27 )ആണ് പരിക്കേറ്റത്. അപകടത്തിൽ റോഡിലേക്ക് തെറിച്ചുവീണ നീരജിനെ നാട്ടുകാർ ചേർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിക്കുക ആയിരുന്നു.
Share
Read More News
T & C
Privacy Policy
Contact Us
Your browser does not support JavaScript!