Install App
nizarveeyapuram
This browser does not support the video element.
അമ്പലപ്പുഴ: വാടയ്ക്കലിൽ കടലിൽ കാണാതായ മത്സ്യ തൊഴിലാളിയുടെ മൃതദേഹം തീരത്തണഞ്ഞു. 1 മണിയോടെ സംസ്കരിച്ചു
Ambalappuzha, Alappuzha | Sep 6, 2025
-വാടയ്ക്കൽ സേവൃറിൻ്റെ മകൻ ജോൺ ബോസ്കോ 47ൻ്റെ മൃതദേഹമാണ് തീര അടിഞ്ഞത്. പൊന്ത് വള്ളത്തിൽ മത്സ്യബന്ധനം നടത്തുന്നതിനിടെ കടലിൽ വീണ് കാണാതാവുകയായിരുന്നു -
Share
Read More News
T & C
Privacy Policy
Contact Us
Your browser does not support JavaScript!