Install App
shamwyd
This browser does not support the video element.
മാനന്തവാടി: വെള്ളമുണ്ട പുളിഞ്ഞാൽ റോഡ് പണി അനാസ്ഥയുമായി ബന്ധപ്പെട്ട സമരസമിതി വെള്ളമുണ്ട പോലീസ് സ്റ്റേഷനിൽ ചർച്ച നിർത്തി
Mananthavady, Wayanad | Sep 11, 2025
നിർത്തിവെച്ച വെള്ളമുണ്ട പുളിഞ്ഞാൽ തോട്ടൊളിപ്പടി റോഡ് പണി തിങ്കളാഴ്ച മുതൽ പുനരാരംഭിക്കുമെന്ന് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ പറഞ്ഞു. അപകടസ്ഥലങ്ങളിൽ സംരക്ഷണഭിത്തികൾ നിർമ്മിക്കും എന്നും അദ്ദേഹം പറഞ്ഞു
Share
Read More News
T & C
Privacy Policy
Contact Us
Your browser does not support JavaScript!