Download Now Banner

This browser does not support the video element.

ചാലക്കുടി: കൊടകരയിൽ വാഷും വാറ്റ് ഉപകരണങ്ങളും പിടിച്ചെടുത്ത കേസിൽ സ്റ്റേഷൻ റൗഡി ദീപു പിടിയിൽ

Chalakkudy, Thrissur | Jul 18, 2025
ചാരായം വാറ്റി വില്‍പ്പന നടത്താനായി ടെറസിന് മുകളിൽ വാഷും വാറ്റ് ഉപകരണങ്ങളും സൂക്ഷിച്ച സ്റ്റേഷൻ റൗഡിയെ കൊടകര പോലീസ് അറസ്റ്റുചെയ്തു. കൊടകര വട്ടേക്കാട് ദേശത്ത് പള്ളത്തേരി വീട്ടിൽ ദീപു (41) ആണ് പിടിയിലായത്.
Read More News
T & CPrivacy PolicyContact Us