Download Now Banner

This browser does not support the video element.

കോഴഞ്ചേരി: ഒഴിവ് ഇനിയും നികത്തിയില്ല, ഡി.ഇ.ഒ ഓഫീസ് പടിക്കൽ ധർണ നടത്തി AKSTU

Kozhenchery, Pathanamthitta | Aug 23, 2025
പത്തനംതിട്ട: ഒരധ്യയന വർഷത്തിൻ്റെ ഒരു ടേം പൂർത്തീകരിക്കുന്ന ഘട്ടത്തിലും ജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ ഒഴിവ് നികത്താത്തതിൽ പ്രതിഷേധിച്ച് പത്തനംതിട്ട ഡി  ഇ ഒ ഒാഫീസ്​ പടിക്കൽ ആൾ കേരള സ്കൂൾ ടീച്ചേഴ്സ് യൂണിയൻ ജില്ലാ കമ്മറ്റി ധർണ നടത്തി.. എ.കെ.എസ്.ടി.യു ജില്ലാ പ്രസിഡൻ്റ് അരുൺ മോഹൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡൻ്റ് പി.കെ സുശീൽ കുമാർ ഉദ്ഘാടനം ചെയ്തു.
Read More News
T & CPrivacy PolicyContact Us