Download Now Banner

This browser does not support the video element.

കൊല്ലം: കസ്റ്റഡി മർദ്ദന വാർത്തകൾ, പഴയ പരാതികളെന്നു മന്ത്രി KN ബാലഗോപാൽ കൊല്ലത്ത് CPM ഓഫീസിന് സമീപം പറഞ്ഞു

Kollam, Kollam | Sep 9, 2025
പൊലീസിന്റെ കസ്റ്റഡി മര്‍ദ്ദന വാര്‍ത്തകളില്‍ പ്രതികരണവുമായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കാന്‍ പഴയ പരാതികളാണ് മാധ്യമങ്ങള്‍ ഉയര്‍ത്തു ന്നതെന്ന് കെഎന്‍ ബാലഗോപാല്‍ ഇന്ന് കൊല്ലത്ത് പറഞ്ഞു. ഇതൊന്നും സര്‍ക്കാ രിനെ പ്രതിസന്ധിയിലാക്കില്ലെന്നും ഒറ്റപ്പെട്ട സംഭവങ്ങളില്‍ സര്‍ക്കാര്‍ നിയമനടപടി സ്വീകരിച്ചിട്ടുണ്ടെന്നും ബാലഗോപാല്‍ പറഞ്ഞു. ലോക്കപ്പ് മര്‍ദനങ്ങളെ സര്‍ക്കാര്‍ അംഗീകരിക്കു ന്നില്ലെന്നും പൊലീസ് മര്‍ദനത്തിന് ഇടതുപക്ഷമെന്നോ വലതു പക്ഷ മെന്നോ ഇല്ലെന്നും അദ്ദേഹം പറഞ്ഞു.
Read More News
T & CPrivacy PolicyContact Us