Download Now Banner

This browser does not support the video element.

സുൽത്താൻബത്തേരി: മീനങ്ങാടിയിൽ കാറിടിച്ച് യുവാവിന് പരിക്ക്

Sulthanbathery, Wayanad | Aug 22, 2025
കാര്യം പാടി മംഗലംകുന്ന് സ്വദേശി പാലക്കുഴി ആൽബിനാണ് പരിക്ക്. മീനങ്ങാടി പോലീസ് സ്റ്റേഷന് സമീപം ആയിരുന്നു അപകടം. മീനങ്ങാടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവാവിനെ വിദഗ്ധ ചികിത്സയ്ക്കായി കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി
Read More News
T & CPrivacy PolicyContact Us