ഒറ്റപ്പാലം നെല്ലിക്കുറുശ്ശിയിൽ തെരുവ് നായ കുറുകെ ചാടി ഓട്ടോറിക്ഷ മറിഞ്ഞു. മൂന്ന് പേർക്ക് പരിക്ക്. കോങ്ങാട് സ്വദേശികൾക്കാണ് പരിക്കേറ്റത്. നെല്ലിക്കുറുശ്ശി ആനപ്പള്ളിയാൽ ഭാഗത്ത് വെച്ച് തെരുവ് നായ കുറുകെ ചാടി ഓട്ടോറിക്ഷ മറിയുകയായിരുന്നു. ദമ്പതികൾക്കും മകനുമാണ് പരിക്കേറ്റത്. കോങ്ങാട് കുണ്ടളശ്ശേരി എടപ്പറമ്പിൽ സുരേഷ് ബാബു(45),ഭാര്യ സജിനി(39),മകൻ അഭിരാം(15)എന്നിവർക്കാണ് പരിക്കേറ്റത്. മൂന്ന് പേരേയും വാണിയംകുളത്തെ സ്വകാര്യ ആ