തൊടുപുഴ മങ്ങാട്ടുകവലയില്‍ വച്ചാണ് സംഭവം നടന്നത്. തുടര്‍ന്ന് ഇദ്ദേഹത്തെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വാഹനം തടഞ്ഞ് നിര്‍ത്തി മര്‍ദ്ദിച്ചു എന്നാണ് വിവരം. മൂക്കില്‍ നിന്ന് ഉള്‍പ്പെടെ രക്തം വന്ന അവസ്ഥയിലാണ്. തൊടുപുഴ പോലീസാണ് ഇദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചത്. തുടര്‍ന്ന് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.