Download Now Banner

This browser does not support the video element.

ചേർത്തല: ചന്തിരൂർ ജുമാ മസ്ജിദിന് സമീപം സോളാർ മിനി മാസ്റ്റ് ഫ്ലഡ് ലൈറ്റ് സ്ഥാപിച്ചു

Cherthala, Alappuzha | Sep 4, 2025
അരൂർ MLA ദലീമാ ജോജോയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് 65 ലക്ഷം രൂപ വകയിരുത്തിയാണ് പദ്ധതി നടപ്പിലാക്കുന്നത്. വൈകിട്ട് 5 ന് ദലീമാ ജോജോ MLA ഉദ്ഘാടനം ചെയ്തു
Read More News
T & CPrivacy PolicyContact Us