മഞ്ചേശ്വരത്ത് ഗൃഹനാഥൻ സ്വയം വെടിവെച്ചു മരിച്ചു. മഞ്ചേശ്വരം പോലീസ് സ്റ്റേഷൻ പരിധിയിലെ മിയാപദവ് മദങ്കല്ല് സുബ്ബണ്ണ ഭട്ടാണ് 86 ജീവനൊടുക്കിയത്. തിരുവോണ ദിവസമായ വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് സംഭവം. മഞ്ചേശ്വരം പോലീസ് സ്ഥലത്തെത്തി മൃതദേഹം മംഗൽപാടി താലൂക്ക് ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി