Install App
meenachil
This browser does not support the video element.
കോട്ടയം: കിടപ്പുമുറിയിലെ മെത്തയിൽ തീ പടർന്നു, കാരാപ്പുഴയിൽ വീടിനുള്ളിൽ തീപിടിത്തം
Kottayam, Kottayam | Aug 24, 2025
കാരാപ്പുഴ എളപൂങ്കൽ മോൻസിയുടെ വസതിയിലായിരുന്നു സംഭവം. മോൻസിയുടെ കിടപ്പുമുറിയിലെ മെത്തയിൽ തീ പടരുകയായിരുന്നു എന്ന് അഗ്നിരക്ഷാ സേനാംഗങ്ങൾ പറഞ്ഞു. മെത്ത പൂർണമായി കത്തി നശിച്ചു.
Share
Read More News
T & C
Privacy Policy
Contact Us
Your browser does not support JavaScript!