കൊച്ചി സിറ്റിയിൽ വൻ ലഹരിവേട്ട . 34.40 ഗ്രാം എംഡിഎംഐയുമായി ഒരു സ്ത്രീ അടക്കം അഞ്ചുപേരെ പോലീസ് അറസ്റ്റ് ചെയ്തു.പാലാരിവട്ടം എറണാകുളം സെൻട്രൽ തോപ്പുംപടി സ്റ്റേഷൻ പരിധിയിൽ നിന്നാണ് പ്രതികളെ മയക്ക് മരുന്നു മായി പിടികൂടിയത്. നാസിഫ്,ഷാനവാസ്,മുസ്തഫ,സിന്ധു,വിഷ്ണുരാജ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.നേരത്തെ 88 ഗ്രാം MDMAയുമായി പോലീസ് പിടികൂടിയ പ്രതിയാണ് സിന്ധു.ഓണ സമയത്ത് നിശാ ക്ലബ്ബുകൾ കേന്ദ്രീകരിച്ച് വില്പന നടത്തുന്നതിനു വേണ്ടിയാണ് പ്രതികൾ MDMA കൈവശം വച്ചതെന്ന് സെൻട്രൽ CI വൈകിട്ട് 5 30ന് സ്റ്റേഷനിൽ പറഞ്ഞു