Download Now Banner

This browser does not support the video element.

അമ്പലപ്പുഴ: നെഹ്രുട്രോഫിയ്ക്കായ് പുന്നമട ഒരുങ്ങി ; നാളെ ജല പൂരം

Ambalappuzha, Alappuzha | Aug 29, 2025
71-ാമത് നെഹ്രുട്രോഫി ജലോത്സവത്തിൽ 21 ചുണ്ടൻ വള്ളങ്ങൾ ഉൾപ്പെടെ 71 കളിവള്ളങ്ങളാണ് മത്സരത്തിൽ പങ്കെടുക്കുന്നത്. നാളെ 11 മണിയോടെ ജലപൂരം ആരംഭിക്കും. വൈകിട്ട് 6 മണിയോടെ പവലിയനിലെ തയ്യാറാടുപ്പുകൾ പൂർത്തീകരിച്ചു
Read More News
T & CPrivacy PolicyContact Us