ഇന്ന് രാവിലെ 9.30ഓടെ നടന്ന ചതയ ദിന ഘോഷയാത്രയിലാണ് ചാണ്ടിയും ഉമ്മൻ എം.എൽ.എ പങ്കെടുക്കാൻ എത്തിയത്. എസ്എൻഡിപി യോഗം ശാഖ നമ്പർ 285ന്റെ നേതൃത്വത്തിലാണ് പാമ്പാടി ടൗണിൽ ചടയാദിന ഘോഷയാത്ര നടത്തിയത്. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നിരവധി പേർ ഘോഷയാത്രയിൽ പങ്കെടുക്കാൻ എത്തി.