Download Now Banner

This browser does not support the video element.

സുൽത്താൻബത്തേരി: കാണാതായ 16കാരിയെ പുൽപ്പള്ളി ടൗണിനടുത്ത് കൃഷിയിടത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

Sulthanbathery, Wayanad | Sep 8, 2025
പുൽപ്പള്ളി മീനം കൊല്ലി കനിഷ്ക്കാ നിവാസിൽ കുമാരന്റെ മകൾ കനിഷ്കയെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പടിഞ്ഞാറത്തറയിൽ പത്താം ക്ലാസിൽ പഠിക്കുകയായിരുന്നു. ഞായറാഴ്ച രാത്രി 8:00മണി മുതൽ വീട്ടിൽ നിന്ന് കാണാതായതായി ബന്ധുക്കൾ പുൽപ്പള്ളി പോലീസ് അടക്കം പരാതി നൽകിയിരുന്നു
Read More News
T & CPrivacy PolicyContact Us