Download Now Banner

This browser does not support the video element.

മണ്ണാർക്കാട്: മണ്ണാർക്കാട് നിന്നും കാണാതായ പത്താം ക്ലാസ് വിദ്യാർത്ഥിയെ മണിക്കൂറുകൾക്കുള്ളിൽ കണ്ടെത്തി

Mannarkad, Palakkad | Sep 9, 2025
ഇന്ന് വൈകിട്ട് 5 മണിയോടെ കാണാതായ വിദ്യാർത്ഥിയെ രാത്രി 10:45 ഓടെയാണ് കണ്ടെത്താനായത്.സ്കൂൾ യൂണിഫോം ധരിച്ച് നടന്നുപോകുന്ന വിദ്യാർത്ഥിയുടെ ദൃശ്യങ്ങൾ ക്യാമറയിൽ പതിഞ്ഞിരുന്നു
Read More News
T & CPrivacy PolicyContact Us