ഡ്യൂട്ടിക്കിടെ ഹൃദയാഘാതം വെള്ളരിക്കുണ്ട് പന്നിത്തടത്തെ യുവ സൈനികൻ മരണപ്പെട്ടു. പന്നിത്തടത്തെ അരുൺ രാമകൃഷ്ണനാണ് 34 മരിച്ചത്.പന്നിത്തടം ചെമ്പൻകുന്നിലെ സ്വദേശിയായ രാമകൃഷ്ണന്റെയും തങ്കമണി രാമകൃഷ്ണന്റെയും മകനാണ്. ഡൽഹിയിലെ ഡ്യൂട്ടി സ്ഥലത്തുവച്ച് ഇന്നലെ രാത്രിയാണ് ഹൃദയാഘാതം അനുഭവപ്പെട്ടത് ഡൽഹിയിലെ സൈനിക ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും അർദ്ധരാത്രിയുടെ മരണപ്പെടുകയായിരുന്നു.