ബിജെപി നേതാവ് പി സി മോഹനൻ മാസ്റ്ററുടെ വീട്ടിലാണ് ഇന്ന് പുലർച്ചെ മോഷണം നടന്നത്. കോട്ടക്കുന്ന് ശാന്തിനഗർ ഹൗസിംഗ് കോളനിയിലാണ് സംഭവം.വാതിൽ കത്തിച്ചതിനുശേഷമാണ് മോഷ്ടാവ് അകത്തു കടന്നത്.ശബ്ദം കേട്ട് പ്രദേശവാസികൾ എത്തുമ്പോഴേക്കും മോഷ്ടാവ് കടന്നു കളഞ്ഞിരുന്നു.ആറുദിവസമായി വീട്ടിൽ ആരുമില്ലായിരുന്നു.സുൽത്താൻബത്തേരി പോലീസ് പ്രാഥമിക നടപടികൾ സ്വീകരിച്ചു കാര്യമായി ഒന്നും നഷ്ടപ്പെട്ടിട്ടില്ലെന്നാണ് പോലീസ് പറയുന്നത്.