സര്‍ക്കാര്‍ ജില്ലയിലെ കര്‍ഷകരെ ചട്ടം ഭേദഗതികളിലൂടെ വഞ്ചിച്ചിരിക്കുകയാണ്. ഇടുക്കി ജില്ലയിലെ മലയോര കര്‍ഷകരെയും സംരംഭകരെയും രണ്ടാംതരം പൗരന്‍മാരാക്കിക്കൊണ്ട് അടിച്ചേല്‍പ്പിക്കുന്ന വികലമായ നിയമങ്ങളും ചട്ടങ്ങളുമാണ് വരാന്‍ പോകുന്നതെന്നും കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് അതിജീവന പോരാട്ട വേധി ചെയര്‍മാന്റസാഖ് ചൂരവേലി പറഞ്ഞു. കട്ടപ്പന നഗരസഭയിലെ എല്ലാ കെട്ടിട ഉടമകളെയും വസ്തു ഉടമകളെയും പങ്കെടുപ്പിച്ചാണ് കണ്‍വന്‍ഷന്‍ സംഘടിപ്പിച്ചത്.