Download Now Banner

This browser does not support the video element.

അടൂര്‍: ജീവിതം വഴിമുട്ടിച്ച് സാമൂഹ്യവിരുദ്ധർ, ഐക്കാട്ട് കരിവിലാക്കോട്ട് പാടശേഖരത്തിൽ കൃഷി നശിപ്പിച്ചു

Adoor, Pathanamthitta | Aug 27, 2025
കൊടുമൺ: വെറ്റില കൊടിയും പടവല കൃഷിയും സാമൂഹ്യ വിരുദ്ധർ നശിപ്പിച്ചതായി പരാതി .ഐ ക്കാട് അനന്തു ഭവനിൽ ബിജുവിൻ്റെ കൃഷിയാണ് നശിപ്പിച്ചത് . കരിവിലാക്കോട്ടുള്ള .പാടശേഖരത്തിലാണ് കൃഷി. രാത്രിയാണ് നശിപ്പിച്ചത് . വെറ്റില കൊടിയും പടവലവും മൂട്ടിൽ നിന്നും അറുത്തുമാറ്റുകയായിരുന്നു. 40 മൂടോളം പടവലം നശിപ്പിച്ചു. വിളവെടുക്കാൻ പാകമായി വരികയായിരുന്നു. ഇതിന് മുമ്പും ഇത്തരത്തിൽ ബിജുവിൻ്റെ കൃഷി നശിപ്പിച്ചിട്ടുണ്ട്. കൊടുമൺ പൊലിസിൽ പരാതി നൽകി.
Read More News
T & CPrivacy PolicyContact Us