തൊഴിലുറപ്പ്- കശുവണ്ടി മേഖലയിലെ തൊഴിലാളികൾ, ആശാ പ്രവർത്തകർ, ക്ഷേമ പെൻഷൻ ഗുണഭോക്താക്കൾ എന്നിവർക്കുൾപ്പെടെ 20,000 കോടി രൂപയാണ് ഓണത്തിന് സർക്കാർ വിതരണം ചെയ്തതെന്ന് മന്ത്രി പറഞ്ഞു.മികച്ച കാർഷിക മേഖലയാണ് കൊട്ടാരക്കര. വിവിധ പദ്ധതികൾ വഴി മേഖലയിലെ 100 ഇടങ്ങളിൽ ചെണ്ടുമല്ലിപ്പൂക്കൾ കൃഷി ചെയ്യുകയാണ്. നാലാം തിയതി വരെ പ്രവർത്തിക്കുന്ന ഓണചന്ത മേഖലയിലെ കാർഷിക വിപണിക്ക് ഗുണം ചെയ്യുമെന്നും മന്ത്രി പറഞ്ഞു. ഉമ്മന്നൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീബ ചെല്ലപ്പൻ അധ്യക്ഷയായി.