Download Now Banner

This browser does not support the video element.

കണയന്നൂർ: നദിയിൽ പൊലിഞ്ഞ് ജീവൻ, പെരിയാർ ദേശം കടവിൽ വയനാട് സ്വദേശി മുങ്ങിമരിച്ചു

Kanayannur, Ernakulam | Aug 24, 2025
ആലുവ പെരിയാർ ദേശം കടവിൽ ഒരാൾ മുങ്ങി മരിച്ചു.വയനാട് സ്വദേശി വിനുവാണ് മരിച്ചത്.ഉച്ചയ്ക്ക് 2 30 ഓടെയാണ് അപകടം സംഭവിച്ചത്.കുടിക്കാൻ ഇറങ്ങിയ വിനു ഒഴുക്കിൽപ്പെട്ട് പോവുകയായിരുന്നു.മൂന്നു കൂട്ടുകാരും ഒപ്പമാണ് വിനു നദിയിൽ കുളിക്കാൻ ഇറങ്ങിയത്.വിനു ഒഴുക്കിൽപ്പെട്ടതോടെ കൂട്ടുകാർ വിവരം പോലീസിലും അറിയിച്ചു.മുങ്ങൽ വിദഗ്ധർ നടത്തിയ തിരച്ചിലിൽ വൈകിട്ട് 5 30 മൃതദേഹം കണ്ടെത്തി.വിവരമറിഞ്ഞ ഫയർഫോഴ്സും പോലീസും സ്ഥലത്ത് എത്തിയിരുന്നു.മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആലുവ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി
Read More News
T & CPrivacy PolicyContact Us