Download Now Banner

This browser does not support the video element.

കോഴഞ്ചേരി: ജില്ലാതല ഓണാഘോഷം പത്തനംതിട്ട ടൗൺ ഹാളിൽ മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്തു

Kozhenchery, Pathanamthitta | Aug 30, 2025
പത്തനംതിട്ട : ഏഴുദിവസം നീണ്ടുനിൽക്കുന്ന ജില്ലാതല ഓണാഘോഷത്തിന് ഘോഷയാത്രയോടെ പത്തനംതിട്ടയിൽ തുടക്കമായി മന്ത്രി വീണ ജോർജ് ഉദ്ഘാടനം ചെയ്തു. നഗരസഭാ ' ചെയർമാൻ അഡ്വ. ടി സക്കീർ ഹുസൈൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന ടൂറിസം വകുപ്പും ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലുമായി ചേർന്ന് നഗരസഭയാണ് ഓണാഘോഷം സംഘടിപ്പിക്കുന്നത്.
Read More News
T & CPrivacy PolicyContact Us