10 വയസ്സുകാരനെ ഹോസ്റ്റലിൽ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ മാലോം സ്വദേശിയായ ഹോസ്റ്റൽ വാർഡന് പോലീസ് അറസ്റ്റ് ചെയ്തു. മാലോത്തെ രാജേഷിനെയാണ് 38 വെള്ളരിക്കുണ്ട് ഇൻസ്പെക്ടർ കെ പി സതീഷിന്റെ നേതൃത്വത്തിൽ എസ് ഐ പി ജയരാജൻ അറസ്റ്റ് ചെയ്തത്. പ്രതിയെ ശനിയാഴ്ച രാവിലെ ഹോസ്ദുർഗ് കോടതിയിൽ . ഹാജരാക്കി റിമാൻഡ് ചെയ്തു