Download Now Banner

This browser does not support the video element.

അടൂര്‍: പറക്കോട് - ചിരണിക്കൽ റോഡ് നിർമ്മാണവുമായി ബന്ധപ്പെട്ട് നിലനിന്ന തർക്കം പരിഹരിച്ചതായി ഡെപ്യൂട്ടി സ്പീക്കർ അറിയിച്ചു

Adoor, Pathanamthitta | Sep 26, 2025
പറക്കോട് -ചിരണിയ്ക്കൽ റോഡ് നിർമ്മാണവുമായി ബന്ധപ്പെട്ട പൊതുമരാമത്ത് ജല അതോറിറ്റിയും തമ്മിൽ നിലനിന്ന തർക്കം പരിഹരിച്ചതായി ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ  അറിയിച്ചു.  വാട്ടർ അതോറിറ്റിക്ക് ഫണ്ട് ലഭ്യമാകാത്ത സാഹചര്യത്തിൽ ആണ് ഈ പ്രവർത്തികൾ നീണ്ടുപോയിട്ടുള്ളത്. ഇപ്പോൾ പൈപ്പ്  ലൈൻ പ്രവർത്തികളുടെ പൂർത്തീകരണത്തിന് ഫണ്ട് അനുവദിച്ച സാഹചര്യത്തിൽ 29 ന്​ ആരംഭിച്ച്  ഒക്ടോബർ 15 നകം പ്രവൃത്തികൾ പൂർത്തിയാക്കും.
Read More News
T & CPrivacy PolicyContact Us