വയനാട് മെഡിക്കൽ കോളജിന് നാഷണൽ മെഡിക്കൽ കമ്മീഷൻ അനുമതി ലഭ്യമായതായി ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ് ആണ് തിരുവനന്തപുരത്തെ അറിയിച്ചത്. 50 എംബിബിഎസ് സീറ്റുകൾക്കാണ് അനുമതി ലഭിച്ചത്. എൻ എം സി മാനദണ്ഡങ്ങൾക്ക് അനുസരിച്ചുള്ള അടിസ്ഥാന സൗകര്യങ്ങളും അക്കാദമിക് സൗകര്യങ്ങളും ഒരുക്കിയതിലൂടെയാണ് അംഗീകാരം നേടിയെടുത്തത്