Download Now Banner

This browser does not support the video element.

കോഴഞ്ചേരി: പത്തനംതിട്ട ജില്ലാ സ്റ്റേഡിയം നവംബറിനുള്ളില്‍ പൂര്‍ത്തീകരിക്കണം:സ്റ്റേഡിയം സന്ദർശിച്ച് മന്ത്രി വീണാ ജോര്‍ജ്

Kozhenchery, Pathanamthitta | Sep 8, 2025
പത്തനംതിട്ട ജില്ലാ സ്റ്റേഡിയം നവംബര്‍ മാസത്തിനുള്ളില്‍ പൂര്‍ത്തീകരിക്കാന്‍ നിര്‍മ്മാണ ചുമതലയുള്ള കമ്പനിയ്ക്ക് നിര്‍ദേശം നല്‍കിയതായി സ്റ്റേഡിയം സന്ദര്‍ശിച്ച് നിര്‍മ്മാണ പുരോഗതി വിലയിരുത്തിയ ശേഷം മന്ത്രി വീണ ജോർജ് പറഞ്ഞു. പവലിയിന്‍ 1, പാവലിയൻ 2 നിര്‍മ്മാണം പുരോഗമിക്കുന്നു. പവലിയന് മുകളിൽ ഗ്യാലറിയുടെ ഇരിപ്പിട തട്ട് എടുത്തിട്ടുണ്ട്. ഒരു സിന്തറ്റിക് ട്രാക്ക് സ്റ്റേഡിയം 9 വർഷം മുമ്പ് ഇല്ലാതിരുന്ന ജില്ലയെ സംബന്ധിച്ച് ഇത് സ്വപ്ന സാക്ഷാത്ക്കാരമാണെന്നും മന്ത്രി പറഞ്ഞു. കിഫ്ബി വഴി 47.92 കോടി രൂപ ചിചെലവഴിച്ചാണ് നിര്‍മ്മാണം നടത്തുന്നത്.
Read More News
T & CPrivacy PolicyContact Us