കാട്ടാന ആക്രമണം, നിലമ്പൂരിൽ വ്യാപക കൃഷിനാശം.നിലമ്പൂർ മുനിസിപ്പാലിറ്റി ആറാം വാർഡ് കരിമ്പുഴയിലെ ജവഹർ കോളനിയിലാണ് കാട്ടാനകൾ ഇന്ന് പുലർച്ചെ എത്തി വ്യാപക കൃഷിനാശമു ണ്ടാക്കിയത്,തെങ്ങും വാഴകൃഷിയുമാണ് പ്രധാനമായും നശിച്ചത്. വനത്തിന് സമീപമുള്ള പ്രദേശങ്ങളിലേക്ക് പലപ്പോഴും കാട്ടാനകൾ എത്തിക്കൊണ്ടിരി ക്കുന്നതിനാൽ നാട്ടുകാർ കടുത്ത ഭീതിയിലാണ്