മടത്തുംപടി ചക്കാട്ടിക്കുന്ന് സ്വദേശികളായ കോനാട്ട് വീട്ടിൽ കരീംബായ് എന്നറിയപ്പെടുന്ന ജിതേഷ്, മുത്തിരത്തിപറമ്പിൽ വീട്ടിൽ നിധിൻ എന്നിവരെയാണ് തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി.കൃഷ്ണകുമാറിന്റെ നേതൃത്വത്തിൽ മാള പോലീസ് അറസ്റ്റ് ചെയ്തത്. മടത്തുംപടി ചക്കാട്ടിക്കുന്ന് സ്വദേശി മാമ്പ്രവീട്ടിൽ ജോവിഷ്, ബന്ധു സുജിത്ത് എന്നിവരെയാണ് ഇരുവരും ചേർന്ന് മർദ്ദിച്ചത്.