Download Now Banner

This browser does not support the video element.

കരുനാഗപ്പള്ളി: തഴവയിൽ വീടുകയറി ആക്രമണം, പ്രതികളിൽ ഒരാൾ പിടിയിൽ

Karunagappally, Kollam | Sep 6, 2025
തേവലക്കര അരിനല്ലൂർ പാറയിൽ വീട്ടിൽ പ്രണവ് 22 ആണ് പോലീസിന്റെ പിടിയിലായത്. ഈ മാസം ഒന്നാം തീയതി വെളുപ്പിന് തഴവ കുറ്റിപ്പുറത്ത് അർജുനെ വധിക്കണമെന്ന ഉദ്ദേശത്തോടെ വീട്ടിൽ അതിക്രമിച്ചുകയറി ഗൃഹോപകരണങ്ങൾ നശിപ്പിക്കുകയും നാശനഷ്ടങ്ങൾ വരുത്തു കയും ചെയ്യുകയായിരുന്നു. മണപ്പള്ളിയിൽ ഒരു വീട് കയറി ആക്രമിച്ചത് അർജുൻ ആ ണെന്ന മുൻവിരോധത്തിലാണ് പ്രതികൾ വീ ട് ആക്രമിച്ചത്. അഞ്ച് ടൂവീലറുകളിൽ വന്നാ യിരുന്നു ആക്രമണം നടത്തിയത്. കൂട്ടു പ്ര തികളെ തിരിച്ചറിയുകയും ഉടൻതന്നെ പിടി യിലാകുമെന്നും പോലീസ് പറഞ്ഞു.
Read More News
T & CPrivacy PolicyContact Us