പന്തളം മന്നം ആയുർവേദ മെഡിക്കൽ കോളേജിന് സമീപം ശ്രീകൃഷ്ണാഷ്ടമിയോടാനുബന്ധിച്ച് നടന്ന പതാക ദിനത്തിൽ ഉയർത്തിയ കൊടിമരം നശിപ്പിച്ചതിൽ . ശ്രീകൃഷ്ണാഷ്ടമി മണ്ഡലം കമ്മറ്റി പ്രതിഷേധിച്ചു.കഴിഞ്ഞ രാത്രിയിൽ സാമൂഹ്യ വിരുദ്ധരാണ് നശിപ്പിച്ചത്. സംഭവത്തിൽ പ്രതിഷേധ യോഗം ചേർന്ന് കൊടിമരം പുനസ്ഥാപിച്ചു. ശ്രീകൃഷ്ണാഷ്ടമിമുളമ്പുഴ മണ്ഡലം കമ്മറ്റി ചെയർമാൻബ്ലോക്ക് എം. ബി. ബിനുകുമാറിന്റെ നേതൃത്വത്തിലാണ് കൊടിമരം പുനസ്ഥാപിച്ചത്.