കാഞ്ഞങ്ങാട് - കാസർകോഡ് സംസ്ഥാന പാതയിൽ വാഹന പരിശോധന നടത്തവെ കാറിൽ കടത്തിയ എം ഡി എം എ യുമായി രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. പള്ളിക്കര ബിലാൽ ബിലാൽ നഗറിലെ മുഹമ്മദ് മഷ്ഹൂഹ് 27, ചിത്താരി ചേറ്റുകുണ്ടിലെ സി എച്ച് ഷക്കീർ 35 എന്നിവരാണ് അറസ്റ്റിലായത്. കോട്ടിക്കുളം സംസ്ഥാന പാതയിൽ നിന്നും 0.95 ഗ്രാം കാർ പോലീസ് കസ്റ്റഡിയിലെടുത്തു പ്രതികളെ ശനിയാഴ്ച ഉച്ചയോടെ ഹോസ്ദുർഗ് കോടതി ഹാജരാക്കി