Install App
pattambilive
This browser does not support the video element.
പട്ടാമ്പി: കുമരനെല്ലൂരിൽ തെരുവുനായ അക്രമണത്തിൽ ആറു വയസ്സുകാരന് കടിയേറ്റു
Pattambi, Palakkad | Aug 29, 2025
കുമരനെല്ലൂരിൽ ആറു വയസ്സുകാരന് തെരുവുനായുടെ ആക്രമണം. കുമരനല്ലൂർ സ്വദേശി ആലത്തുവളപ്പിൽ സുബൈറിന്റെ മകൻ അഞ്ചു വയസ്സുള്ള മുഹമ്മദ് ഇനാമിനാണ് നായയുടെ കടിയേറ്റത്. വീട്ടുപരിസരത്ത് കളിച്ചു കൊണ്ടിരിക്കുകയായിരുന്ന കുട്ടിയെ തെരുവുനായ ഓടിവന്ന് കടിക്കുകയായിരുന്നു.
Share
Read More News
T & C
Privacy Policy
Contact Us
Your browser does not support JavaScript!