ജില്ലയിൽ അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ ദേശീയപാത നിർമ്മാണം നടക്കുന്ന പ്രദേശങ്ങളിൽ മണ്ണിടിച്ചിൽ ഭീഷണി നിലനിൽക്കുന്ന റോഡിൽ ഗതാഗത നിരോധനം.വീരമലക്കുന്ന് , ബേവിഞ്ച പ്രദേശങ്ങളിലൂടെ പാസഞ്ചർ വാഹനങ്ങളുടെ കഥാപാത്രം ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ നിരോധിച്ചു വാഹനങ്ങളും ആംബുലൻസ് പോലുള്ള അടിയന്തരവാദങ്ങൾ മാത്രമേ ഇതുവഴി കടന്നുപോകാൻ അനുവദിക്കുകയുമെന്നും ദുരന്ത നിവാരണ അതോറിറ്റി ചെയർമാൻ കൂടിയായ ജില്ലാ കലക്ടർ കെ ഇമ്പശേഖർ വെള്ളിയാഴ്ച പുലർച്ചെ അറിയിച്ചു