ഇൻഡ്രോ പാലക്കാട് സമരമുഖങ്ങളിൽ പൊലീസിനും പ്രതിഷേധക്കാർക്കും ആശ്വാസമായി ജില്ലയ്ക്ക് ഒരു ജലപീരങ്കി എത്തി. പ്രതിഷേധം പരിധി വിടുമ്പോൾ നിയന്ത്രി ക്കാനായി പൊലീസ് ആദ്യം പ്രയോഗിക്കുക ജലപീരങ്കിയാണ്. രണ്ടോ മൂന്നോ തവണ ജല പീരങ്കി പ്രയോഗിച്ചിട്ടും പ്രതിഷേധം തുടർന്നാൽ മാത്രമേ ലാത്തിച്ചാർജിലേക്കു നീങ്ങു. വി.ഒ വിവിധ കാരണങ്ങളാൽ പാലക്കാട്ട് നിരന്തരം സമരം നടക്കു മ്പോഴും ഇടയ്ക്കിടെ ജലപീരങ്കിക്കു